വി​ദ്യാ​ര്‍ഥി​നി​യെ മരിച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Saturday, November 11, 2017 1:43 PM IST
ഹ​രി​പ്പാ​ട്: വി​ദ്യാ​ര്‍ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
തൃ​ക്കു​ന്ന​പ്പു​ഴ പ​തി​യാ​ങ്ക​ര താ​ഴ്‌​വ​ന വീ​ട്ടി​ല്‍ നി​ഷാ​ദ് കാ​ശി​യു​ടെ മ​ക​ള്‍ ആ​ദി​ല​ ല​ക്ഷ്മി​യെ(12) യാ​ണ് വീ​ടി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
മം​ഗ​ലം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​ണ്.