കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ​ആയി​രു​ന്ന​യാ​ൾ മ​രി​ച്ചു
Saturday, November 11, 2017 2:51 PM IST
മാ​റ​ന​ല്ലൂ​ർ: ​കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മ​ല​യി​ൻ​കീ​ഴ് ത​റ​ട്ട​വി​ള ഒ​എ​ൽ​എ​ച്ച് ന​ഗ​റി​ൽ സ​ന്തോ​ഷ്(​ക​ണ്ണ​ൻ–32)​മ​രി​ച്ചു. ക​ഴി​ഞ്ഞ​മാ​സം ര​ണ്ടി​ന് മാ​റ​ന​ല്ലൂ​ർ ജം​ഗ്ഷ​നു​സ​മീ​പം നി​ൽ​ക്കു​ന്ന​തി​ടെ കാ​ർ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.​ഭാ​ര്യ: രാ​ജി. മ​ക​ൻ: സൂ​ര​ജ്.​സ​ഞ്ച​യ​നം വ്യാ​ഴം 8.30ന്.