മ​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാം ദി​വ​സം പി​താ​വ് മ​രി​ച്ചു
Saturday, November 11, 2017 2:51 PM IST
നേ​മം: മ​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാം ദി​വ​സം പി​താ​വ് മ​രി​ച്ചു. സ്റ്റു​ഡി​യോ റോ​ഡ് ശ്യാ​മ​ഹൗ​സി​ൽ എ.​മ​ണി (56-അ​ക്കൗ​ണ്ട​ന്‍റ്)​ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം മു​ന്പ് ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു മ​ക​ളു​ടെ വി​വാ​ഹം. ര​ണ്ടാം നാ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം മൂ​ലം മ​രി​ച്ചു. ഭാ​ര്യ: രാ​ജം. മ​ക​ൾ: ല​ക്ഷ്മി. മ​രു​മ​ക​ൻ: കാ​ർ​ത്തി​ക് (ഇ​ല​ക്ട്രീ​ഷ്യ​ൻ കോ​സ്മോ പോ​ളി​റ്റ​ൻ ആ​ശു​പ​ത്രി). സ​ഞ്ച​യ​നം 14ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന്.