പ​ന്പ​യി​ൽ മി​ൽ​മ​യു​ടെ സ്റ്റാ​ൾ ‌
Tuesday, November 14, 2017 12:11 PM IST
‌പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്പ​യി​ൽ മി​ൽ​മ​യു​ടെ സ്റ്റാ​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സം​ഭ​രി​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യ പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ന പാ​ത​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന പാ​ലി​ന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.