സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Tuesday, November 14, 2017 12:53 PM IST
വ​ട​ക്ക​ഞ്ചേ​രി: ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​യ​ക്കാ​ട് സി​എ എ​ൽ​പി സ്കൂ​ളി​ലെ ക​ബ് ബൂ​ൾ​ബൂ​ൾ കു​ട്ടി​ക​ൾ ആ​യ​ക്കാ​ട് സി​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​ന്ദേ​ശ സൗ​ഹൃ​ദ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ൻ.​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി 48 ക​ബ് ബു​ൾ​ബു​ൾ കു​ട്ടി​ക​ള​ട​ങ്ങി​യ സം​ഘ​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൗ​ട്ട് ഗൈ​ഡു​ക​ൾ സ്വീ​ക​രി​ക്കു​ക​യും സ്ഥാ​പ​ക​ദി​ന സ​ന്ദേ​ശം കൈ​മാ​റു​ക​യും ചെ​യ്തു. ക​ബ് മാ​സ്റ്റ​ർ സി.​സി.​സു​ഹാ​സ്, ഫ്ളോ​ക്ക് ലീ​ഡ​ർ ജി.​റീ​ന, സ്കൗ​ട്ട് മാ​സ്റ്റ​ർ ഷി​നു, ഗൈ​ഡ് ക്യാ​പ്റ്റ​ൻ ഉ​മ്മു​കു​ൽ​സു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.