വ​യോ​ധി​ക​ന്‍ തോ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
Tuesday, November 14, 2017 12:55 PM IST
മ​ങ്കൊ​മ്പ് : വ​യോ​ധി​ക​നെ തോ​ട്ടി​ല്‍ വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മി​ത്ര​ക്ക​രി മാ​വേ​ലി​ക്ക​ള​ത്തി​ല്‍ വി.​കെ. നാ​രാ​യ​ണ നെ​യാ​ണ് (85)മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ മി​ത്ര​ക്ക​രി അ​മ്പ​ല​ത്തോ​ട്ടി​ല്‍ റേ​ഷ​ന്‍ക​ട​യ്ക്ക് സ​മീ​പ​ത്തു​ള്ള ക​ട​വി​ല്‍ പാ​തി പൊ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹം രാ​ത്രി​യി​ല്‍ ഇ​റ​ങ്ങി ന​ട​ക്ക​വേ കാ​ല്‍ വ​ഴു​തി തോ​ട്ടി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. രാ​മ​ങ്ക​രി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ . ഭാ​ര്യ ജാ​ന​കി​.മ​ക്ക​ള്‍ : പ്ര​സ​ന്ന​ന്‍, പ്ര​സീ​ത, പ്രേം​കു​മാ​ര്‍ (എ​എ​സ്​ഐ​ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​ന്‍).