ആ​യൂ​ർ ക്രി​സ്തു​രാ​ജ ഫെ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 17 മു​ത​ൽ
Tuesday, November 14, 2017 1:21 PM IST
ആ​യൂ​ർ:​ആ​യൂ​ർ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​വി​ന്‍റെ രാ​ജ​ത്വ തി​രു​നാ​ൾ 17 മു​ത​ൽ 26 വ​രെ ന​ട​ക്കും. 17ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, ക​ൽ​കു​രി​ശ് പു​ന​പ്ര​തി​ഷ്ഠ, കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, 18ന് ​വൈ​കു​ന്നേ​രം മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ക​ലാ​സ​ന്ധ്യ. 19ന് ​രാ​വി​ലെ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ഇ​ട​വ​ക വാ​ർ​ഷി​ക ധ്യാ​നം ആ​രം​ഭം. 20 മു​ത​ൽ 22 വ​രെ വൈ​കു​ന്നേ​രം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ഇ​ട​വ​ക ധ്യാ​നം.
23നും 24​നും വൈ​കു​ന്നേ​രം മ​ല​ങ്ക​ര റീ​ത്തി​ലും ല​ത്തീ​ൻ റീ​ത്തി​ലു​മു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, 25ന് ​വൈ​കു​ന്നേ​രം ഫെ​റോ​ന​യി​ലെ വൈ​ദി​ക​ൾ ഒ​ന്നി​ച്ചു​ള്ള സ​മൂ​ഹ​ബ​ലി. 26ന് ​രാ​വി​ലെ മാ​ർ തോ​മ​സ് ത​റ​യി​ലി​ന് സ്വീ​ക​ര​ണം. പ്ര​ഭാ​ത പ്രാ​ർ​ഥ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന, ന​ഗ​രം ചു​റ്റി പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക് നേ​ർ​ച്ച ഭ​ക്ഷ​ണം എ​ന്നി​വ ന​ട​ക്കും.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​ജോ​സ​ഫ് മു​ക​ത്തി​ൽ, ഫാ. ​ജോ​ൺ പൂ​വാ​ട്ടി​ൽ, ഫാ. ​ജോ​സ് കി​ട​ങ്ങ​യി​ൽ, ഫാ. ​വ​ർ​ക്കി ആ​റ്റു​പു​റം, ഫാ. ​ജോ​സ​ഫ് വ​ട​ക്ക​ട​ത്ത്, ഫാ. ​ജോ​സ് വി​രു​പ്പേ​ൽ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​അ​ബ്ര​ഹാം ക​രി​പ്പി​ങ്ങാം​പു​റം, കൈ​ക്കാ​ര​ന്മാ​രാ​യ മാ​ത്യു മൂ​ലേ​പ്പ​റ​ന്പി​ൽ, വി​ത്സ​ൺ ഇ​ട​പ്പ​ള്ളി​കു​ന്നേ​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി​ജു ചാ​ക്കോ മൂ​ലേ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.