പ്ര​വൃ​ത്തി​പ​രി​ച​യ​ മേ​ള​യി​ൽ ബ​ത്തേ​രി​ക്ക് കി​രീ​ടം
Tuesday, November 14, 2017 2:05 PM IST
മീ​ന​ങ്ങാ​ടി: റ​വ​ന്യു ജി​ല്ല ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഗ​ണി​ശാ​സ്ത്ര​മേ​ള​യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഡ​ബ്ല്യു​എം​ഒ എ​ച്ച്എ​സ്എ​സ് പി​ണ​ങ്ങോ​ടും പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ളാ​യി.
ഗ​ണി​ത​ശാ​സ്ത്ര​മേ​ള എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 15 പോ​യ​ിന്‍റു​മാ​യി ക​ണി​യാ​ന്പ​റ്റ ജി​യു​പി സ്കൂ​ൾ ഓ​വ​റോ​ളും 14 പോ​യി​ന്‍റു​മാ​യി പ​റ​ളി​ക്കു​ന്ന് എ​എ​ൽ​പി സ്കൂ​ൾ റ​ണ്ണ​റ​പ്പും 11 പോ​യ​ിന്‍റു​മാ​യി മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഗ​ണി​ത​ശാ​സ്ത്ര​മേ​ള യു​പി വി​ഭാ​ഗ​ത്തി​ൽ 25 പോ​യി​ന്‍റു​മാ​യി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ൾ മു​ള്ള​ൻ​കൊ​ല്ലി ഓ​വ​റോ​ൾ നേ​ടി​യ​പ്പോ​ൾ 19 പോ​യ​ിന്‍റ് വീ​തം നേ​ടി ബ​ത്തേ​രി അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളും ക​ണി​യാ​ന്പ​റ്റ ജി​യു​പി സ്കൂ​ളും ര​ണ്ടാ​മ​തെ​ത്തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ 56 പോ​യ​ന്‍റ് നേ​ടി​യ ത​രി​യോ​ട് നി​ർ​മ​ല എ​ച്ച്എ​സി​നാ​ണ് ഓ​വ​റോ​ൾ. 49 പോ​യ​ന്‍റു​മാ​യി ത​ളി​പ്പു​ഴ ജി​എ​ച്ച്എ​സ്എ​സും ബ​ത്തേ​രി അ​സം​പ്ഷ​ൻ എ​ച്ച്എ​സും ര​ണ്ടാ​മ​തെ​ത്തി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ശാ​സ്ത്ര​മേ​ള​യി​ൽ 79 പോ​യ​ന്‍റു​മാ​യാ​ണ് പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ് ഓ​വ​റോ​ൾ നേ​ടി​യ​ത്. ര​ണ്ടു പോ​യ​ിന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ആ​തി​ഥേ​യ​രാ​യ മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഓ​വ​റോ​ൾ ന​ഷ്ട​മാ​യ​ത്. 63 പോ​യ​ിന്‍റു​മാ​യി ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സി​നാ​ണ് മൂ​ന്നാം സ്ഥാ​നം. ഗ​ണി​ശാ​സ്ത്ര​മേ​ള​യി​ൽ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 400 പോ​യ​ിന്‍റു​മാ​യി മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​ക്കാ​ണ് ഓ​വ​റോ​ൾ.
369 പോ​യ​ിന്‍റു​മാ​യി ബ​ത്തേ​രി​യാ​ണ് ര​ണ്ടാ​മ​ത്. 345 പോ​യി​ന്‍റു​മാ​യി വൈ​ത്തി​രി ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാ​മ​ത്. പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 2220 പോ​യ​ിന്‍റു​മാ​യി മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ൾ ഓ​വ​റോ​ൾ നേ​ടി​യ​പ്പോ​ൾ 1770 പോ​യ​ന്‍റു​മാ​യി സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ ന​ട​യ​വ​ൽ റ​ണ്ണ​റ​പ്പാ​യി. 1700 പോ​യ​ിന്‍റു​മാ​യി ഏ​ച്ചോം സ​ർ​വോ​ദ​യ എ​ച്ച്എ​സി​നാ​ണ് മൂ​ന്നാം സ്ഥാ​നം.
യു​പി വി​ഭാ​ഗം പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ 1990 പോ​യി​ന്‍റു​മാ​യി ത​രു​വ​ണ ജി​യു​പി സ്കൂ​ളി​നാ​ണ് ഓ​വ​റോ​ൾ. 1843 പോ​യ​ിന്‍റു​മാ​യി മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും 1643 പോ​യി​ന്‍റു​മാ​യി കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് യു​പി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 3501 പോ​യി​ന്‍റ് നേ​ടി​യ ബ​ത്തേ​രി അ​സം​പ്ഷ​ൻ എ​ച്ച്എ​സി​നാ​ണ് ഹൈ​സ്കൂ​ൾ വി​ഭാ​ഗം പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ ഓ​വ​റോ​ൾ.
3240 പോ​യ​ിന്‍റോ​ടെ ക​ണി​യാ​രം ഫാ. ​ജി​കെഎം​എ​ച്ച്എ​സ് ര​ണ്ടാം​സ്ഥാ​ന​വും 2195 പോ​യ​ന്‍റു​മാ​യി ത​രി​യോ​ട് നി​ർ​മ​ല എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 4313 പോ​യ​ിന്‍റ് നേ​ടി​യാ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ് ദ്വാ​ര​ക ഓ​വ​റോ​ൾ നേ​ടി​യ​ത്. പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ എ​ൽ​പി, യു​പി ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 50503 പോ​യ​ിന്‍റു​മാ​യി ബ​ത്തേ​രി ഉ​പ​ജി​ല്ല​ക്കാ​ണ് ഓ​വ​റോ​ൾ. 46504 പോ​
യ​ിന്‍റ ു​മാ​യി മാ​ന​ന്ത​വാ​ടി ര​ണ്ടാ​മ​തും 43355 പോ​യ​ിന്‍റു​മാ​യി വൈ​ത്തി​രി മൂ​ന്നാ​മ​തു​മെ​ത്തി.