ബൈക്കപകടത്തിൽ യുവാവിനു പരിക്ക്
Tuesday, November 14, 2017 2:33 PM IST
ത​ളി​ക്കു​ളം: ബൈ​ക്കി​ന് പു​റ​കി​ൽ മ​റ്റൊ​രു ബൈ​ക്കി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു.
മാ​പ്രാ​ണം ത​ളി​യ​ക്കോ​ണം പ​ട്ട​ത്ത് വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ മ​ക​ൻ അ​ഖി​ലി​നെ(20) പ​രി​ക്കു​ക​ളോ​ടെ തൃ​പ്ര​യാ​ർ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ ഏ​ങ്ങ​ണ്ടി​യൂ​ർ എം​ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ വൈ​കി​ട്ട് 6.45നാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കു​ക​ളി​ൽ സ്നേ​ഹ​തീ​രം കാ​ണാ​ൻ വ​ന്ന് തി​രി​ച്ച് പോ​കു​ക​യാ​യി​രു​ന്നു അ​ഖി​ലും സു​ഹൃ​ത്തു​ക്ക​ളും. സു​ഹൃ​ത്തു​ക്ക​ളു​ടെ ബൈ​ക്കാ​ണ് ഇ​ടി​ച്ച​തെ​ന്ന് പ​റ​യു​ന്നു.