കെ​ജി​ഒ​യു സ​മ്മേ​ള​നം ഇ​ന്ന്
Tuesday, November 14, 2017 3:07 PM IST
ത​ളി​പ്പ​റ​മ്പ്: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ത​ളി​പ്പ​റ​മ്പ് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കും.
മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​കെ.​വി.​ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​ജി​ഒ​യു താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​സി.​ഡൊ​മി​നി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ.​സ​ര​സ്വ​തി, സി.​എം.​ഗോ​പി​നാ​ഥ​ന്‍, വി.​ശ​ശീ​ന്ദ്ര​ന്‍, എ​ന്‍ .പ്ര​ദീ​പ്കു​മാ​ര്‍, കെ.​കെ.​അ​നി​ല്‍​കു​മാ​ര്‍, കെ.​വി.​മ​ഹേ​ഷ്, എ.​ആ​ര്‍. ജി​തേ​ന്ദ്ര​ന്‍, സി.​ജെ.​ത​ങ്ക​പ്പ​ന്‍, ശ്രീ​ഹ​രി മി​ത്ര​ന്‍, സി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, നി​സാ​ര്‍ അ​ഹ​മ്മ​ദ്, കെ.​ഗ​ണേ​ശ​ന്‍ , സി.​ടി.​പ്രേ​മ​ന്‍, കെ.​വി.​പ്ര​മോ​ദ്, എം.​കെ.​മ​ഹ​റൂ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.