ബ​സപ​ക​ട​ത്തി​ല്‍ പരിക്കേറ്റ പൂജാരി മ​രി​ച്ചു
Friday, November 17, 2017 11:17 AM IST
കാ​സ​ര്‍​ഗോ​ഡ്: ബസപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം ബ​ഡാ​ജെ​യി​ലെ കെ.​എ​സ്.​ജ​ഗ​ദീ​ഷ് നാ​വ​ഡ (54) യാ​ണു മ​രി​ച്ച​ത്. ബംഗളൂരു ദാ​സ​റ​ഹ​ള്ളി ബ​ല​മു​റി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്നു ജ​ഗ​ദീ​ഷ്. ക​ഴി​ഞ്ഞദി​വ​സം പു​ല​ര്‍​ച്ചെ ബം​ഗ​ളൂ​രു​വി​ല്‍നി​ന്നും കാ​സ​ര്‍​ഗോ​ട്ടേ​ക്കു​ള്ള ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: മാ​ല​തി. മ​ക്ക​ൾ: ശി​വ​ശ​ര​ണ്‍, പ്ര​കൃ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ശി​ധ​ര​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, മു​ര​ളീ​ധ​ര, സൂ​ര്യ​നാ​രാ​യ​ണ, ശ​ശി​ക​ല, ശ​കു​ന്ത​ള, നി​ര്‍​മ​ല.