കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽനി​ന്ന് വീ​ണു മ​രി​ച്ചു
Friday, November 17, 2017 11:17 AM IST
കാ​സ​ര്‍​ഗോ​ഡ്: കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ സ്വ​കാ​ര്യ ലാ​ബ്‌ ഉ​ട​മ താ​ഴേ​യ്‌​ക്കു വീ​ണ്‌ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ്‌ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ഐ​ഡി​എ​ല്‍ ലാ​ബു​ട​മ ചെ​മ്മ​നാ​ട്‌ ബേ​നൂ​ടു​ക്ക​ത്തെ ടി.​ശ്രീ​ധ​ര​ന്‍ (55) ആ​ണ്‌ മ​രി​ച്ച​ത്‌. ഭാ​ര്യ:​ ഇ​ന്ദി​ര. പ​രേ​ത​നാ​യ കൊ​റ​ഗ​ന്‍-​നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്‌. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ര​ദ, ല​ക്ഷ്‌​മി.
Loading...