പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ചെ​റു​വ​ത്തൂ​ർ
Friday, November 17, 2017 3:26 PM IST
തൃ​ക്ക​രി​പ്പൂ​ർ: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല ചാ​ന്പ്യന്മാ​ർ. നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 50577 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ജേ​താ​ക്ക​ളാ​യ​ത്.
എ​ൽ​പി യു​പി വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വു​മാ​ണ് നേ​ടി​യ​ത്.
ഹൊ​സ്ദു​ർ​ഗാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ ഉ​പ​ജി​ല്ല​യും നേ​ടി​യ പോ​യി​ന്‍റ് നി​ല. എ​ൽ​പി വി​ഭാ​ഗം: ചെ​റു​വ​ത്തൂ​ർ 10555, ഹോ​സ്ദു​ർ​ഗ് 10344, ബേ​ക്ക​ൽ 9889,കു​ന്പ​ള 9632, മ​ഞ്ചേ​ശ്വ​രം 9559, ചി​റ്റാരി​ക്ക​ാൽ 9513, കാ​സ​ർ​ഗോ​ഡ് 9198. യു​പി വി​ഭാ​ഗം:​ചെ​റു​വ​ത്തൂ​ർ 11200, ഹൊ​സ്ദു​ർ​ഗ് 10447,കാ​സ​ർ​ഗോ​ഡ് 10394,ബേ​ക്ക​ൽ 10076,കു​ന്പ​ള9681, ചി​റ​റാ​രി​ക്ക​ൽ 8890, മ​ഞ്ചേ​ശ്വ​രം 8433.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം: ഹൊ​സ്ദു​ർ​ഗ് 15221,ചെ​റു​വ​ത്തൂ​ർ15210,കാ​സ​ർ​ഗോ​ഡ് 14192,ബേ​ക്ക​ൽ14135,ചി​റ്റാരി​ക്ക​ൽ12228,കു​ന്പ​ള11072 മ​ഞ്ചേ​ശ്വ​രം 10522.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം: ഹൊ​സ്ദു​ർ​ഗ് 14182,ചെ​റു​വ​ത്തൂ​ർ13612,കാ​സ​ർ​ഗോ​ഡ് 13463,ബേ​ക്ക​ൽ9755, ചി​റ​റാ​രി​ക്ക​ൽ8090,കു​ന്പ​ള7541 മ​ഞ്ചേ​ശ്വ​രം 5320.
Loading...
Loading...