സ്വീ​ക​ര​ണം നൽകി
Friday, November 17, 2017 3:28 PM IST
ചി​റ്റാ​രി​ക്കാ​ൽ: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​രാ​യ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാ​മ്മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് തോ​മാ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടു​ന്ന​ത്.
സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ മാ​ത്യു സേ​വ്യ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടോം ​ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, അ​നി​ൽ ജേ​ക്ക​ബ്, ജൂ​ലി​യ​റ്റ് ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ളെ ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ലൂ​ടെ ആ​ന​യി​ച്ച് ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു.

സ​ഹ​ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി

ഭീ​മ​ന​ടി: സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൊ​സ്ദു​ർ​ഗ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ​യും വെ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഭീ​മ​ന​ടി വ്യാ​പാ​ര ഭ​വ​ൻ ഹാ​ളി​ൽ സ​ഹ​ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​പ്പു​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സി.​ജോ​സ്, വി.​ക​രു​ണാ​ക​ര​ൻ​നാ​യ​ർ, ലൈ​സാ​മ്മ സ്ക​റി​യ, കെ.​എ​ൻ.​സ​ന്തോ​ഷ്, കെ.​ര​വീ​ന്ദ്ര​ൻ, കെ.​പി.​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ഞ്ച​രി​ക്കു​ന്ന ക​ലാ​പ്ര​ദ​ര്‍​ശ​ന ​വാ​ഹ​നം ഇ​ന്നു ജി​ല്ല​യി​ല്‍

കാ​സ​ർ​ഗോ​ഡ്: കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ക​ലാ​പ്ര​ദ​ര്‍​ശ​ന​വാ​ഹ​നം ഇ​ന്നു ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് നീ​ലേ​ശ്വ​രം ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് എം.​രാ​ജ​ഗോ​പാ​ല​ന്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ക​യ്യൂ​രി​ലേ​ക്ക് പോ​കു​ന്ന ക​ലാ​പ്ര​ദ​ര്‍​ശ​ന​വാ​ഹ​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ജി​ല്ല​വി​ട്ട് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ശ്രീ​ക​ണ്ഠ​പു​ര​ത്തേ​ക്ക് തി​രി​ക്കും.
Loading...