മത്സ്യബന്ധന നയം മാറ്റണമെന്ന് ആവശ്യം
Sunday, November 19, 2017 11:09 AM IST
ചാ​വ​ക്കാ​ട്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കു​ന്ന ദൂ​രം വെ​ട്ടി​ച്ചു​രു​ക്കു​ക​യും ക​പ്പ​ലു​ക​ൾ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ദൂ​രം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ന​യം തി​രു​ത്ത​ണ​മെ​ന്ന് സി​പി​എം ചാ​വ​ക്കാ​ട് ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കി ആ​വ​ശ്യ​മാ​യ സ്ഥ​ലം എ​ടു​ത്ത് ദേ​ശീ​യ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
മൂ​ന്ന് ദി​വ​സ​മാ​യി ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി എം.​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ, കെ.​എ​ഫ്.​ഡേ​വി​സ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ക്ബ​ർ, ടി.​ടി.​ശി​വ​ദാ​സ്, എ.​എ​ച്ച്.​അ​ക്ബ​ർ, കെ.​വി.​ഷാ​ഹു, കെ.​ടി.​ഭ​ര​ത​ൻ, കെ.​വി.​അ​ഷ​റ​ഫ്, പി.​സി.​ബ​ക്ക​ർ​ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി എം.​കൃ​ഷ്ണ​ദാ​സി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ കെ.​വി.​അ​ഷ​റ​ഫ്, കെ.​വി.​വി​വി​ധ്, ഫാ​ത്തി​മ ലീ​ന​സ് എ​ന്നി​വ​രെ ഏ​രി​യ ക​മ്മി​റ്റി​യി​ൽ എ​ടു​ത്ത് 19 അം​ഗ ക​മ്മി​റ്റി​യാ​യി.