ഭൂ ​അ​ധി​നി​വേ​ശ യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം
Sunday, November 19, 2017 11:13 AM IST
ചാ​ല​ക്കു​ടി: കെ​പി​എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​റ​വൂ​ർ സു​രേ​ഷ് ന​യി​ക്കു​ന്ന ഭൂ ​അ​ധി​നി​വേ​ശ യാ​ത്ര​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ അ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൗ​ഹൃ​ദം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​ക​ട​നം ന​ട​ത്തി

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ 35-ാം വാ​ർ​ഡി​ൽ പു​രാ​ത​ന ജ​ല​സ്രോ​ത​സു​ക​ളി​ൽ ഒ​ന്നാ​യ പു​ത്ത​ൻ​കു​ള​വും കു​ള​ത്തി​ലേ​ക്കു​ള്ള വ​ഴി​യും അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സൗ​ഹൃ​ദം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് മേ​നാ​ച്ചേ​രി, സെ​ക്ര​ട്ട​റി ജീ​സ​ൻ ജേ​ക്ക​ബ്, ബേ​ബി ഡേ​വീ​സ്, ക​ണ്‍​വീ​ന​ർ ജോ​യി പൈ​നാ​ട​ത്ത്, പി.​വി.​ആ​ന്‍റു, ഷീ​ജ​ൻ മാ​ത്യു, അ​ജി ജേ​ക്ക​ബ്, തോ​മ​സ് മേ​നാ​ച്ചേ​രി, സി​ജോ കു​ര്യ​ൻ, ജി​ൻ​സ് ചാ​മ​വ​ള​പ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...
Loading...