തിരുനാൾ ആഘോഷിച്ചു
Sunday, November 19, 2017 11:14 AM IST
മേ​ലൂ​ർ: തി​രു​ഹൃ​ദ​യ​ക്കു​ന്ന് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ സ​മാ​പി​ച്ചു. പ്ര​സു​ദേ​ന്തി വാ​ഴ്ച​യും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന​ക്ക് ഫാ. ​ജോ​സ് മൈ​പ്പാ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​സ​നീ​ഷ് പൂ​വ​ത്തി​ങ്ക​ൽ എം​എ​സ് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രു​ന്നു. വൈ​കി​ട്ട് ഇ​ട​വ​ക യൂ​ണി​റ്റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ 2017 അ​ര​ങ്ങേ​റി. ഇ​ന്ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം ആ​ച​രി​ക്കും. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
മേ​ലൂ​ർ: ന​ടു​ത്തു​രു​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ സ​മാ​പി​ച്ചു. വൈ​കി​ട്ട് 3.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ കൂ​ടു​തു​റ​ക്ക​ൽ, ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു മ​ണ​വാ​ള​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും. മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പൈ​നാ​ട​ത്ത് സ​ന്ദേ​ശം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും സ​മാ​പ​നാ​ശീ​ർ​വാ​ദ​വും ആ​കാ​ശ​വി​സ്മ​യ​വും ഉ​ണ്ടാ​യി​രു​ന്നു.
ഇ​ന്ന് മു​ത​ൽ 24 വ​രെ വൈ​കി​ട്ട് 5.30ന ​പാ​ട്ടു​കു​ർ​ബാ​ന​യും നൊ​വേ​ന​യും ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഡേ​വി​സ് കൊ​ടി​യ​ൻ എ​സ്എ​സി അ​റി​യി​ച്ചു.
Loading...
Loading...