ഇ​ന്ദി​രാ​ഗാ​ന്ധിയുടെ ജന്മശ​താ​ബ്ദി ആ​ച​രി​ച്ചു
Sunday, November 19, 2017 11:14 AM IST
കാ​ട്ടൂ​ർ: ഇ​ന്ത്യ​ൻ നാ​ഷ്ണ​ൽ കോ​ണ്‍​ഗ്ര​സ് കാ​ട്ടൂ​ർ 6ാം ബൂ​ത്ത് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​ദാ​ബ്ദി ദി​ന​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് തി​ല​ക​ൻ​വാ​ല​ത്ത്, വാ​ർ​ഡ് മെം​ബ​ർ ധീ​ര​ജ് തേ​റാ​ട്ടി​ൽ ,സി ​എ​ൽ ജോ​യ്,ജോ​മോ​ൻ വ​ലി​യ​വീ​ട്ടി​ൽ,ജ​ലീ​ൽ ക​രി​പ്പാം​കു​ളം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 100ാം ജന്മവാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഇ​രി​ങ്ങാ​ല​ക്കു​ട രാ​ജീ​വ് ഗാ​ന്ധി മ​ന്ദി​ര​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.വി. ചാ​ർ​ളി , മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചാ​ക്കോ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ എ​ൽ. ഡി. ​ആ​ന്‍റോ, അ​ബ്ദു​ൾ ബ​ഷീ​ർ, കെ.എം. ധ​ർ​മ​രാ​ജ്, മ​ണ്ഡ​ലം ട്ര​ഷ​റ​ർ പി. ​ജെ. തോ​മ​സ്, ഡീ​ൻ​സ് ഷാ​ഹി​ദ്, തോ​മ​സ് തൊ​ക​ല​ത്ത്, ടി. ഒ. ഫ്ലോ​റ​ൻ, ശ്രു​തി കൃ​ഷ്ണ​കു​മാ​ർ, ഒൗ​സേ​പ്പ് പൊ​റ​ത്തി​ശേ​രി, ഷി​യാ​സ് പൊ​റ​ത്തി​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.