സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
Sunday, November 19, 2017 11:16 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മു​കു​ന്ദ​പു​രം-​ചാ​ല​ക്കു​ടി താ​ലൂ​ക്ക് സ​ഹ​ക​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 64-ാം അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി.
ബി.​ഡി. ദേ​വ​സി എം​എ​ൽ​എ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ഏ​ലി​യാ​സ് എം. ​കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തൃ​ശൂ​ർ ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഷ​മ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. റി​ട്ട. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ. ​ഹ​രി ’പൊ​തു​സ്വ​കാ​ര്യ​പ​ങ്കാ​ളി​ത്തം’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു.
മു​കു​ന്ദ​പു​രം ഓ​ഡി​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം.​സി. അ​ജി​ത്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) എം.​കെ. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...