തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം നാളെ
Tuesday, November 21, 2017 12:04 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശ്രീ​കൃ​ഷ്ണ​വി​ലാ​സം മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ൽ​കും.
വ്യാ​പാ​രി​ക​ളു​ടെ സു​ഗ​മ​മാ​യ ഇ​ട​പാ​ടു​ക​ൾ​ക്കും പ​ഞ്ചാ​യ​ത്തി​ന് വ്യ​ക്ത​മാ​യ ധാ​ര​ണ ല​ഭി​ക്കു​ന്ന​തി​നും പ​ര​സ്പ​ര​മു​ള്ള ബ​ന്ധം സു​ദൃ​ഢ​മാ​ക്കു​ന്ന​തി​നും ഇ​തി​ലു​ടെ ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.നാളെ ​രാ​വി​ലെ 10.30ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​മു​ള്ള മ​ല്ല​പ്പ​ള്ളി മ​ർ​ച്ച​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ൻ അ​റി​യി​ച്ചു.
Loading...