അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് സ്കൂ​ൾ ചാ​മ്പ്യ​ൻ​മാ​ർ ‌‌ ‌‌‌‌‌
Tuesday, November 21, 2017 12:07 PM IST
‌‌ ‌‌‌‌‌അ​ടൂ​ർ: അ​ടൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സും യു​പി വി​ഭാ​ഗ​ത്തി​ൽ ഐ​ക്കാ​ട് എ​എ​സ്ആ​ർ​വി യു​പി സ്കൂ​ളും എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ക​ട​മ്പ​നാ​ട് വി​വേ​കാ​ന​ന്ദ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും ചൂ​ര​ക്കോ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സും ചാ​മ്പ്യ​ൻ​മാ​രാ​യി. സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ങ്ങാ​ടി​ക്ക​ൽ എ​സ്എ​ൻ​വി എ​ച്ച്എ​സ് ചാ​മ്പ്യ​ൻ​മാ​രാ​യി. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് വ​ട​ക്ക​ട​ത്തു​കാ​വും യു​പി, എ​ൽ​പി വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് എം​എം യു​പി​എ​സും ചാ​മ്പ്യ​ൻ​മാ​രാ​യി. ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ‌‌ ‌‌‌‌‌
Loading...
Loading...