ല​ഹ​രി-​മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Friday, November 24, 2017 11:37 AM IST
മീ​ന​ച്ചി​ൽ: മീ​ന​ച്ചി​ൽ ഹൈ​വേ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും മീ​ന​ച്ചി​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​ലൈ​ബ്ര​റി ഹാ​ളി​ൽ ല​ഹ​രി-​മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും.
ഒ.​ടി. ഫി​ലി​പ്പ് ഓ​ട​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ കെ.​ജെ. തോ​മ​സ് കു​ഴി​ത്തോ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പാ​ലാ സി​ഐ രാ​ജ​ൻ കെ. ​അ​ര​മ​ന, ജ​ന​മൈ​ത്രി പോ​ലീ​സ് എ​എ​സ്ഐ ബി​നോ തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി ഇ​രി​യ്ക്കാ​ട്ട്, മാ​ത്യു മു​തു​കാ​ട​ൻ, പി.​എം. തോ​മ​സ് പ​ഴേ​പ​റ​ന്പി​ൽ, ജോ​സ് പ​ടി​ഞ്ഞാ​റേ​മു​റി​യി​ൽ, കെ. ​ര​വി​കു​മാ​ർ ക​ർ​ത്താ, എം.​എ. ജോ​സ​ഫ് മു​ള്ള​നാ​നി​യി​ൽ, ഷാ​ജി മാ​ത്യു ത​ക​ടി​യേ​ൽ, എ​ൻ. സു​ഭ​ദ്ര, ജോ​സ് വ​ട​ക്കേ​മു​റി​യി​ൽ, ജോ​സ് ചി​ല​ന്പി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കു​ടും​ബ​യോ​ഗം

പാ​ലാ: കൂ​നാ​നി​ക്ക​ൽ കു​ടും​ബ​യോ​ഗം ആ​റാ​മ​ത് വാ​ർ​ഷി​ക​സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 11.30 ന് ​വ​ല​വൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 നു ​പാ​രീ​ഷ്ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് കൂ​നാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം മൈ​ക്കി​ൾ കു​ഴി​യ​ത്ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജോ​യി മു​ത്തോ​ലി, ബാ​ബു കെ. ​ജോ​ർ​ജ്, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ, ജോ​സു​കു​ട്ടി കോ​ഴി​ക്കോ​ട്ട്, കെ.​എം. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

തെ​ര​ഞ്ഞെ​ടു​ത്തു

മ​ണ്ണ​യ്ക്ക​നാ​ട്: വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ ശാ​ഖ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി കെ.​പി. അ​ര​വി​ന്ദാ​ക്ഷ​നെ​യും സെ​ക്ര​ട്ട​റി​യാ​യി പി.​കെ. ത​ങ്ക​ച്ച​നെ​യും ട്ര​ഷ​റ​റാ​യി എ.​എ​സ്. വി​ജ​യ​കു​മാ​റി​നെ‍​യും യൂ​ണി​യ​ൻ പ്ര​തി​നി​ധി​യാ​യി പി.​വി. വി​ജ​യ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Loading...