വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യം
Friday, November 24, 2017 11:37 AM IST
പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ വാ​ർ​ഷി​ക​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ളാ​യ സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന​പ​ദ്ധ​തി, മു​ട്ട​ക്കോ​ഴി വി​ത​ര​ണം, ചെ​ന്പ​ടാ​ക്ക് തൈ ​വി​ത​ര​ണം എ​ന്നി​വ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തും നാ​ളി​തു​വ​രെ ഗു​ണ​ഭോ​ക്തൃ​വി​ഹി​തം അ​ട​യ്ക്കാ​ത്ത​വ​രും യ​ഥാ​ക്ര​മം 230, 500, 150 രൂ​പ വീ​തം ഗു​ണ​ഭോ​ക്തൃ​വി​ഹി​തം ന​ഗ​ര​സ​ഭ ട്ര​ഷ​റി​യി​ൽ അ​ട​യ്ക്ക​ണം. വി​ത​ര​ണ​സ​മ​യം പി​ന്നീ​ട് അ​റി​യി​ക്കും. ആ​ട്ടി​ൻ​കു​ഞ്ഞ് വി​ത​ര​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ പാ​ലാ വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക് ഓ​ഫീ​സി​ൽ നേ​രി​ട്ടു ഹാ​ജ​രാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.