ഐഎംഎ പ്രതിഷേധിച്ചു
Friday, November 24, 2017 12:23 PM IST
കോ​​​​ട്ട​​​​യം: മ​​​​ല​​​​പ്പു​​​​റ​​​​ത്തും ത​​​​ല​​​​ശേ​​​​രി​​​​യി​​​​ലും ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ സാ​​​​മൂ​​​​ഹി​​​​ക വി​​​​രു​​​​ദ്ധ​​​​ർ ക്രൂ​​​​ര​​​​മാ​​​​യി ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​ൽ ഐ​​​​എം​​​​എ കോ​​​​ട്ട​​​​യം ബ്രാ​​​​ഞ്ച് ക​​ടു​​ത്ത പ്ര​​​​തി​​​​ഷേ​​​​ധം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. കോ​​​​ട്ട​​​​യം ബ്രാ​​​​ഞ്ചി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ബ്ലാ​​​​ക്ക് ബാ​​​​ഡ്ജ് ഡേ ​​​​ആ​​​​യി ആ​​​​ച​​​​രി​​​​ച്ചു. സാ​​​​മൂ​​​​ഹി​​​​ക വി​​​​രു​​​​ദ്ധ​​​​രു​​​​ടെ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ർ​​​ശ​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഐ​​​​എം​​​​എ കോ​​​​ട്ട​​​​യം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ഡോ. ​​​​സി.​​​​പി. വി​​​​ജ​​​​യ​​​​ൻ, ഡോ. ​​​​ആ​​​​ർ.​​​​പി. ര​​​​ഞ്ജി​​​​ൻ, ഡോ. ​​​​ടി.​​​​എ​​​​സ്. സ​​​​ക്ക​​​​റി​​​​യ, ഡോ.​​കെ.​​​​എം. മാ​​​​ത്യു പു​​​​തി​​​​യി​​​​ടം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

യൂ​ത്ത്ഫ്ര​ണ്ട് -എം ​ജി​ല്ലാ ക്യാ​ന്പ്

കോ​​ട്ട​​യം: യൂ​​ത്ത്ഫ്ര​​ണ്ട് -എം ​​ജി​​ല്ലാ ക്യാ​​ന്പ് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​സാ​​ദ് ഉ​​രു​​ളി​​കു​​ന്നം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പാ​​ർ​​ട്ടി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം, സെ​​ക്ര​​ട്ട​​റി ജോ​​ണ്‍ ജോ​​സ​​ഫ്, യൂ​​ത്ത്ഫ്ര​​ണ്ട് ഭാ​​ര​​വാ​​ഹി​​ക​​ൾ തുടങ്ങിയവർ പ്രസംഗിച്ചു.
Loading...
Loading...