ശ​​താ​​ബ്‌​​ദി നി​​റ​​വി​​ൽ വാ​​ഴ​​പ്പ​​ള്ളി ആ​​രാ​​ധ​​ന​​മ​​ഠം ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം 27ന്
Friday, November 24, 2017 12:30 PM IST
വാ​​ഴ​​പ്പ​​ള്ളി: വാ​​ഴ​​പ്പ​​ള്ളി ആ​​രാ​​ധ​​ന​​മ​​ഠം ശ​​താ​​ബ്‌​​ദി നി​​റ​​വി​​ൽ. ഡി​​സം​​ബ​​ർ മൂ​​ന്നി​​നാ​​ണു മ​​ഠം ശ​​താ​​ബ്‌​​ദി വ​​ർ​​ഷ​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന​​വി​​ദ്യാ​​ഭ്യാ​​സം ന​​ല്കു​​ന്ന​​തി​​നും പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്കു പ്രാ​​ർ​​ഥി​​ക്കാ​​ൻ ഒ​​ത്തു​​കൂ​​ടു​​ന്ന​​തി​​നു​​മാ​​യി​​ട്ടാ​​ണു മ​​ഠം സ്ഥാ​​പി​​ത​​മാ​​യ​​ത്. ആ​​രാ​​ധ​​ന​​സ​​ഭ സ്ഥാ​​പ​​ക​​ൻ ധ​​ന്യ​​ൻ കു​​ര്യാ​​ള​​ശേ​​രി മാ​​ർ തോ​​മ്മാ മെ​​ത്രാ​​ന്‍റെ​​യും സ​​ഹ​​സ്ഥാ​​പ​​ക സി​​സ്റ്റ​​ർ മേ​​രി ഷാ​​ന്താ​​ളി​​ന്‍റെ​​യും ആ​​ഗ്ര​​ഹപൂ​​ർ​​ത്തി​​ക​​ര​​ണ​​ത്തി​​ന്‍റെ​​യും ഭാ​​ഗ​​മാ​​യി​​ട്ടാ​​ണു മ​​ഠം സ്ഥാ​​പി​​ക്ക​​പ്പെ​​ട്ട​​ത്. പാ​​ലാ​​ത്ര കു​​ടും​​ബം സ്കൂ​​ളി​​നാ​​യി ന​​ൽ​​കി​​യ സ്ഥ​​ല​​ത്തോ​​ടു ചേ​​ർ​​ന്നു​​ള്ള സ്ഥ​​ല​​ങ്ങ​​ൾ വാ​​ങ്ങി​​യാ​​ണു മ​​ഠ​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച​​ത്.
1918 ഒ​​ക്ടോ​​ബ​​ർ 24നു ​​അ​​ന്ന​​ത്തെ പേ​​പ്പ​​ൽ ഡെ​​ലി​​ഗേ​​റ്റാ​​യി​​രു​​ന്ന ക​​ർ​​ദി​​നാ​​ൾ ഫ്യൂ​​മ​​സോ​​ണി ബോ​​ണ്ടി​​യാ​​ണു വെ​​ഞ്ച​​രി​​പ്പ് നി​​ർ​​വ​​ഹി​​ച്ച​​ത്. തു​​ട​​ർ​​ന്നു ഡി​​സം​​ബ​​ർ മൂ​​ന്നി​​നാ​​ണു സി​​സ്റ്റേ​​ഴ്സ് ഇ​​വി​​ടെ താ​​മ​​സം ആ​​രം​​ഭി​​ച്ച​​ത്. ആ​​ദ്യ കാ​​ല​​ത്ത് ആ​​രാ​​ധ​​ന സ​​മൂ​​ഹ​​ത്തി​​ന്‍റെ കേ​​ന്ദ്ര​​ഭ​​വ​​ന​​വും പ​​രി​​ശീ​​ല​​ന ഭ​​വ​​ന​​വും വാ​​ഴ​​പ്പ​​ള്ളി മ​​ഠ​​മാ​​യി​​രു​​ന്നു. ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം 27ന് ​​അ​​തി​​രൂ​​പ​​ത സി​​ഞ്ചെ​​ള്ളൂ​​സ് റ​​വ.​​ഡോ. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മൂ​​ഹ​​ബ​​ലി​​യോ​​ടെ ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്നു പൊ​​തു​​സ​​മ്മേ​​ള​​ന​​വും ന​​ട​​ക്കും.
Loading...