വാ​ഗ​മ​ൺ റോ​ഡി​ൽ ​ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, November 24, 2017 4:36 PM IST
ഈ​​രാ​​റ്റു​​പേ​​ട്ട: ഈ​​രാ​​റ്റു​​പേ​​ട്ട-​​വാ​​ഗ​​മ​​ൺ റോ​​ഡി​​ൽ അ​​ടി​​യ​​ന്ത​​ര അ​​റ്റ​​കു​​റ്റ​​പ്പ​​ണി​ ന​​ട​ക്കു​ന്ന​തി​നാ​​ൽ ഒ​​റ്റ​​യീ​​ട്ടി മു​​ത​​ൽ വാ​​ഗ​​മ​​ൺ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് 27 മു​​ത​​ൽ ഡി​​സം​​ബ​​ർ ര​​ണ്ടു വ​​രെ വാ​​ഹ​​ന​​ഗ​​താ​​ഗ​​തം നി​​രോ​​ധി​​ച്ച​​താ​​യി പൊ​​തു​​മ​​രാ​​മ​​ത്തു​​വ​​കു​​പ്പ് അ​​സി. എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​നി​​യ​​ർ അ​​റി​​യി​​ച്ചു. അ​​വ​​ശ്യ സ​​ർ​​വീ​​സു​​ക​​ൾ​​ക്കു നി​​രോ​​ധ​​നം ബാ​​ധ​​ക​​മ​​ല്ല.
Loading...
Loading...