ബ​സി​ന്‍റെ പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച്പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Tuesday, December 5, 2017 4:32 PM IST
ആ​ല​ത്തൂ​ർ: മു​ന്നി​ൽ പോ​യി​രു​ന്ന ബ​സ് പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബ​സി​നു പി​ന്നി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​ര​ണ​മ​ട​ഞ്ഞു. മേ​ലാ​ർ​ക്കോ​ട് കൂ​ള​മൂ​ച്ചി​യി​ൽ യൂ​സ​ഫി​ന്‍റെ മ​ക​ൻ മ​ജീ​ദ് (42) ആ​ണ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ദേ​ശീ​യ​പാ​ത ചി​ത​ലി വെ​ള്ള​പ്പാ​റ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.​പാ​ല​ക്കാ​ട് ബേ​ക്ക​റി ജോ​ലി​ക്കാ​ര​നാ​യ മ​ജീ​ദ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. അ​മ്മ: ഐ​ഷ​ബീ​വി. ഭാ​ര്യ: സ​ഫീ​ന. മ​ക​ൾ: സ​ൻ​ഫി​യ.
Loading...