പീ​ഡ​നം: അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്തു
Wednesday, December 6, 2017 3:30 PM IST
കാ​സ​ര്‍​ഗോ​ഡ്: ബേ​ഡ​കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നെ​തി​രേ ബേ​ഡ​കം പോ​ലീ​സ് കേ​സെ​ടു​ത്തു.
നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഒ​ളി​വി​ൽ പോ​യ അ​ധ്യാ​പ​ക​നെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Loading...