വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി മ​ത്സ​രം ന​ട​ത്തും
Thursday, December 7, 2017 12:06 PM IST
തൊ​ടു​പു​ഴ: വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
ഒ​ൻ​പ​തി​നു രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ​യാ​ണ് മ​ത്സ​രം. കാ​രി​ക്കോ​ട് ഓ​സാ​നം ഹോ​മി​ലാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ 9.30നു ​ആ​രം​ഭി​ക്കും. ക്വി​സ്, പ്ര​സം​ഗം, ഉ​പ​ന്യാ​സം, ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് കോ​ത​മം​ഗ​ലം സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ 23നു ​സം​ഘ​ടി​പ്പി​ക്കു​ന്ന രൂ​പ​താ ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. ഇ​തി​നു പു​റ​മേ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും. ഫോ​ണ്‍: 9447023410.

സ​ർ​ക്കാ​ർ കൈ​യേ​റ്റ മാ​ഫി​യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ : ഡീ​ൻ

തൊ​ടു​പു​ഴ: റ​വ​ന്യു, വ​നം വ​കു​പ്പു​ക​ൾ​ക്കു മേ​ൽ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ടാ​ണോ കൈ​യേ​റ്റമൊ​ഴി​പ്പി​ക്ക​ലി​ന് സി​പി​ഐ​ക്ക് പ്ര​ത്യേ​ക​മാ​യി കോ​ട​തി​യി​ൽ പോ​കേ​ണ്ടി വ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്. കൈ​യേ​റ്റ മാ​ഫി​യ​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഇ​ട​തു സ​ർ​ക്കാ​രെ​ന്ന് ഇ​തി​ൽ നി​ന്നും വ്യ​ക്ത​മാ​വു​ക​യാ​ണ്. മൂ​ന്നാ​റി​ലെ വ​ൻ​കി​ട കൈ​യേ​റ്റ​ങ്ങ​ളൊ​ഴി​പ്പി​ക്കാ​ൻ ആ​രു ശ്ര​മി​ച്ചാ​ലും അ​തു ത​ട​യാ​ൻ മ​ന്ത്രി എം.​എം മ​ണി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ പി​ടി​മു​റു​ക്കി​യെ​ന്ന​തി​ന്‍റെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​ണ് സി​പി​ഐ ന​ട​പ​ടി​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് ആ​രോ​പി​ച്ചു.
Loading...