ഗ​താ​ഗ​തം നി​രോ​ധി​ച്ചു ‌
Thursday, December 7, 2017 12:17 PM IST
‌പ​ത്ത​നം​തി​ട്ട: പൊ​തീ​പ്പാ​ട് - മു​ണ്ട​യ്ക്ക​ൽ - കു​ന്പ​ളാം​പൊ​യ്ക റോ​ഡി​ൽ പു​ന​രു​ദ്ധാ​ര​ണ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കു​ന്പ​ളാം​പൊ​യ്ക മു​ത​ൽ വ​ള്ളി​യാ​നി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഗ​താ​ഗ​തം നാ​ളെ മു​ത​ൽ 15 ദി​വ​സ​ത്തേ​ക്ക് നി​രോ​ധി​ച്ചു.

‌പെ​റ്റി​ക്കേ​സ് അ​ദാ​ല​ത്ത് നാ​ളെ ‌

‌പ​ത്ത​നം​തി​ട്ട: വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യ ചെ​ക്ക് റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മു​ള്ള പെ​റ്റി കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് നാ​ളെ ജി​ല്ലാ കോ​ട​തി​യി​ൽ രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ നോ​ട്ടീ​സ് ല​ഭി​ച്ച​വ​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

‌പ​ഴ​കു​ള​ത്തെ ഹോ​ർ​ട്ടി വി​ല്പ​ന​ശാ​ല തു​റ​ക്കും ‌‌

അ​ടൂ​ർ: പ​ഴ​കു​ള​ത്ത് ഹോ​ർ​ട്ടി ക​ൾ​ച്ച​ർ വി​ല്പ​ന​ശാ​ല ര​ണ്ട് ദി​വ​സ​ത്തി​ന​കം തു​റ​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.
ആ​റ​ന്മു​ള​യി​ലെ മു​ഴു​വ​ൻ സ്ഥ​ല​ത്തും ഈ ​വ​ർ​ഷം കൃ​ഷി ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗം ഇന്ന്് ‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ഗം ഇന്നു വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​രും. ‌
Loading...