കു​രി​യോ​ട്ടു​മ​ല സ​ഹ​ക​ര​ണ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്നു
Thursday, December 7, 2017 12:53 PM IST
പ​ത്ത​നാ​പു​രം : കു​രി​യോ​ട്ടു​മ​ല സ​ഹ​ക​ര​ണ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളെ​ജി​ലെ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്നു. എ​ൻ​ഞ്ചി​നി​യ​റിം​ഗ് ര​ണ്ടാം വ​ർ​ഷ അ​പ്ലൈ​യി​ഡ് ഇ​ല​ക്ട്രോ മ​ജ​സ്റ്റി​ക് തി​യ​റി​യു​ടെ ചോ​ദ്യ പേ​പ്പ​റാ​ണ് ചോ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ ര​ണ്ട് ദി​വ​സം മു​ൻ​പേ വാ​ട്സാ​പ്പ് വ​ഴി പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ലാ​പ്ടോ​പ്പി​ൽ നി​ന്നു​ള്ള ചി​ത്ര​മാ​ണ് വാ​ട്സാ​പ് വ​ഴി പ്ര​ച​രി​ച്ച​ത്. യൂ​ണി​വേ​ഴ്സി​റ്റി ത​യാ​റാ​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​ര്‍ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളെ​യാ​ണ് വി​ത​ര​ണ​ത്തി​ന് ഏ​ല്‍​പ്പി​ക്കു​ന്ന​ത്.
അ​വ​രി​ൽ നി​ന്ന് പ്ര​ച​രി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. ര​ണ്ടാം ദി​വ​സ​ത്തെ പേ​പ്പ​റാ​ണ് ചോ​ർ​ന്ന​ത്. ഇ​ത് ചി​ല കോ​ളേ​ജു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ന്നാം വ​ർ​ഷ​ത്തെ ബേ​സി​ക് ഇ​ല​ക്ടി​ക്ക​ലി​ന്‍റെ ചോ​ദ്യ പേ​പ്പ​റും ചോ​ർ​ന്നി​രു​ന്നു.
കു​ട്ടി​ക​ൾ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​ധി​കൃ​ത​ർ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ലും കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രാ​തി കൊ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്.
Loading...