ഹാ​ട്രി​ക്ക് വി​ജ​യ​വു​മാ​യി ഹാ​ഷി​ർ
Thursday, December 7, 2017 12:53 PM IST
കൊ​ല്ലം: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ അ​റ​ബി​ക് ക​ഥാ​പ്ര​സം​ഗ​ത്തി​ലും, അ​റ​ബി​ഗാ​ന​ത്തി​ലു​മാ​ണ് ഹാ​ഷി​റി​ന് ഹാ​ട്രി​ക്ക് വി​ജ​യം. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഈ ​ര​ണ്ടി​ന​ങ്ങ​ളി​ലും എ​ട്ടി​ലും, ഒ​ൻ​പ​താം ക്ലാ​സി​ലു​മാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.
ഇ​പ്പോ​ൾ നേ​ടി​യ വി​ജ​യ​ത്തോ​ടെ​യാ​ണ് ര​ണ്ടി​ന​ങ്ങ​ളി​ലു​മാ​യി ഹാ​ഷി​റി​ന് ഹാ​ട്രി​ക് നേ​ട്ട​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ ജി ​ജി എ​ച്ച് എ​സ് എ​സി​ലെ പ​ത്താം ക്ലാ​സ്് വി​ദ്യാ​ർ​ഥി​യാ​യ ഹാ​ഷി​റി​ന് അ​റ​ബി​ക് പ​ദ്യം ചൊ​ല്ല​ലി​ലും ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. സ്കൂ​ളി​ലെ ത​ന്നെ അ​റ​ബി​ക് അ​ധ്യാ​പ​ക​ൻ യാ​സി​റാ​ണ് പ​രി​ശീ​ല​ക​ൻ. ക​രു​നാ​ഗ​പ്പ​ള്ളി ഫൗ​സി​യ മ​ന​സി​ലി​ൽ സ​അ​ദു​ദീ​ൻ മൗ​ല​വി​യു​ടേ​യും ഹ​ബീ​ബ ബീ​വി​യു​ടേ​യും മ​ക​നാ​ണ്.
Loading...