അ​​തി​​രൂ​​പ​​താ മാ​​തൃ-​​പി​​തൃ​​വേ​​ദി​ വാ​​ർ​​ഷി​​ക​​സം​​ഗ​​മം നാ​​ളെ
Thursday, December 7, 2017 1:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​താ മാ​​തൃ-​​പി​​തൃ​​വേ​​ദി വാ​​ർ​​ഷി​​ക സം​​ഗ​​മം നാ​​ളെ രാ​​വി​​ലെ ഒ​​ന്പ​​തി​​ന് എ​​സ്ബി കോ​​ള​​ജി​​ലെ മാ​​ർ കാ​​വു​​കാ​​ട്ട് ഹാ​​ളി​​ൽ ന​​ട​​ക്കും. ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് നെ​​ല്ലി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ് മു​​ക​​ളേ​​ൽ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ​​ഫ് ഇ​​ല​​ഞ്ഞി​​മ​​റ്റം, സെ​​ക്ര​​ട്ട​​റി ജോ​​ണ്‍​സി കാ​​ട്ടൂ​​ർ, ഡോ.​​റോ​​സ​​മ്മ സോ​​ണി, ഡ​​യാ​​ന ജോ​​യി​​ക്കു​​ട്ടി, ആ​​ൻ​​സി മാ​​ത്യു, സി​​സ്റ്റ​​ർ ജോ​​ബി​​ൻ, റോ​​യി പി. ​​വെ​​ളി​​ക്കാ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. 16 ഫൊ​​റോ​​ന​​ക​​ളി​​ൽ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. ടെ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, ജോ​​ണ്‍ തോ​​മ​​സ്, കു​​ഞ്ഞു​​മോ​​ൾ ലാ​​ലി, ലാ​​ലി​​മ്മ ടോ​​മി, ര​​ഞ്ജി​​നി മാ​​ത്യു, ബ്ര​​ദ​​ർ ലി​​ബി​​ൻ തു​​ണ്ടു​​ക​​ളം, വ​​ർ​​ഗീ​​സ് കെ.​​എ, സി​​സ്റ്റ​​ർ സാ​​ൽ​​വി​​യ, മ​​ഞ്ജു ജോ​​ർ​​ജ് എ​​ന്നി​​വ​​ർ നേ​​തൃ​ത്വം ന​​ൽ​​കും.
Loading...