മോ​​ർ​​ക്കു​​ള​​ങ്ങ​​ര റെ​​യി​​ൽ​​വേ​​ ഗേ​​റ്റ് ത​​ക​​രാ​​റി​​ലാ​​യി
Thursday, December 7, 2017 1:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മോ​​ർ​​ക്കു​​ള​​ങ്ങ​​ര റെ​​യി​​ൽ​​വേ ഗേ​​റ്റ് ത​​ക​​രാ​​റി​​ലാ​​യി.​യാ​​ത്ര​​ക്കാ​​ർ ബു​​ദ്ധി​​മു​​ട്ടി. ഇ​​ന്ന​​ലെ രാ​​ത്രി 7.30നാ​​ണ് സം​​ഭ​​വം. അ​​ട​​ച്ച ഗേ​​റ്റ് തു​​റ​​ക്കാ​​നാ​​വാ​​ഞ്ഞ​​താ​​ണ് പ്ര​​ശ്ന​​ത്തി​​ന് കാ​​ര​​ണം.​​ഇ​​തു​​മൂ​​ലം മോ​​ർ​​ക്കു​​ള​​ങ്ങ​​ര റൂ​​ട്ടി​​ൽ പോ​​യ വാ​​ഹ​​ന സ​​ഞ്ചാ​​രി​​ക​​ൾ വ​​ല​​ഞ്ഞു. കോ​​ട്ട​​യ​​ത്തു​​നി​​ന്നും വി​​ദ​​ഗ്ധ​​രെ​​ത്തി​​യാ​​ണ് പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ച​​ത്.

പ്ര​​വാ​​സി കോ​​ൺ​​ഗ്ര​​സ്

ച​​ങ്ങ​​നാ​​ശേ​​രി: പ്ര​​വാ​​സി കോ​​ണ്‍​ഗ്ര​​സി​​ന്‍റെ മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​യോ​​ഗം ന​​ട​​ത്തി. പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് പ​​ന​​ച്ചി​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. നി​​ർ​​ധ​​ന​​രാ​​യ കാ​​ൻ​​സ​​ർ രോ​​ഗി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യ​​ങ്ങ​​ൾ ന​​ൽ​​കു​​വാ​​നും വി​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ന്നും മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന പ്ര​​വാ​​സി​​ക​​ൾ​​ക്ക് പെ​​ൻ​​ഷ​​ൻ​​ല​​ഭി​​ക്കു​​വാ​​നു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കു​​വാ​​നും തീ​​രു​​മാ​​നി​​ച്ചു. ര​​ഞ്ജ​​പ്പ​​ൻ തൂ​​ന്പു​​ങ്ക​​ൽ, അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി, റോ​​യി മാ​​ത്യൂ​​സ് ചി​​റ​​മേ​​ൽ, ര​​ഘു​​നാ​​ഥ്, ജോ​​യി​​ക്കു​​ട്ടി, എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Loading...
Loading...