കവു​ങ്ങി​ൽനി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, December 7, 2017 2:06 PM IST
ബ​ദി​യ​ഡു​ക്ക: അ​ട​യ്ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി ക​വു​ങ്ങി​ൽനി​ന്നു വീ​ണ് മ​രി​ച്ചു. മു​ളി​യാ​ർ മൂ​ല​ടു​ക്ക​യി​ലെ മു​കു​ന്ദ​നാ(68)​ണു മ​രി​ച്ച​ത്.