സ്റ്റേ​ജി​ല്‍ നി​ന്നു വീ​ണ് അ​ധ്യാ​പി​ക​യ്ക്കു പ​രി​ക്ക്
Thursday, December 7, 2017 2:28 PM IST
പേ​രാ​മ്പ്ര: ക​ലോ​ത്സ​വ​ത്തി​ന്‍റെ നാ​ലാം വേ​ദിയി​ല്‍ നി​ന്നു വീ​ണ് അ​ധ്യാ​പി​ക​യ്ക്കു പ​രി​ക്ക്. മോ​ഹി​നി​യാ​ട്ട മ​ത്സാ​രാ​ര്‍​ഥി​യോ​ടൊ​പ്പം എ​ത്തി​യ തി​രു​വ​ങ്ങൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സു​സ്മി​ത​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​യെ വേ​ദി​യി​ലാ​ക്കി​യ ശേ​ഷം പി​ന്നി​ലേ​ക്കു മാ​റി​യ​പ്പോ​ഴാ​ണു താ​ഴേ​ക്കു വീ​ണ​ത്. കാ​ലി​നാ​ണു പ​രി​ക്ക്.
പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.15ഓ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു അ​ര മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണു ഈ ​വേ​ദി​യി​ല്‍ മ​ത്സ​രം തു​ട​ങ്ങി​യ​ത്.

വേ​ദി​ക​ള്‍ നി​യ​ന്ത്രി​ക്കാൻ വ​നി​ത​ക​ള്‍

പേ​രാ​മ്പ്ര: ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​തി​നെ​ട്ടു വേ​ദി​ക​ളും ഇ​ന്ന​ലെ നി​യ​ന്ത്രി​ച്ച​ത് വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍. പ്രോ​ഗ്രാം ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണു സ്റ്റേ​ജു​ക​ളി​ല്‍ സ്ത്രീ ​ശാ​ക്തീ​ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​ത്. അ​നൗ​ണ്‍​സ്‌​മെ​ന്‍റെ മു​ത​ല്‍ എ​ല്ലാം വ​നി​ത​ക​ളാ​യി​രു​ന്നു നേ​തൃ​ത്വം വ​ഹി​ച്ച​ത്.
Loading...
Loading...