എം​എ​ൽ​എയ്​ക്ക് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി സ്കൂ​ൾ കെ​ട്ടി​ടോദ്ഘാടനം
Thursday, December 7, 2017 2:32 PM IST
കാ​ളി​കാ​വ്: പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​ത്തി​ൽ എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച​ച്ച​വി​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂളി​നു 50 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ടം നാ​ട്ടു​കാ​രു​ടെ വ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​യോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം എം​എ​ൽ​എ​ക്കെ​തി​രെ ക​രി​ങ്കൊ​ടി​യും അ​ക്ര​മ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി​യ​ത്. എ​ട​വ​ണ്ണ, വ​ണ്ടൂ​ർ, കാ​ളി​കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സി​ന്‍റെ വ​ൻ സം​ഘ​മാ​ണ് കാ​ളി​കാ​വ് എ​സ്ഐ എം.​സി പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക ഏ​ലി​യാ​മ്മ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി അ​ഷ്റ​ഫ​ലി ഒ.​കെ ശി​വ​പ്ര​സാ​ദ് കെ.​ടി കു​ഞ്ഞാ​പ്പ ഹാ​ജി കെ.​രാ​മ​ച​ന്ദ്ര​ൻ സി.​ടി അ​സ്മാ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...