‘മി​കവ് ​’അവാ​ർ​ഡ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്
Thursday, December 7, 2017 2:41 PM IST
തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​ത്തി​ലെ എ​സ്പി​സി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മി​ക​വ് അ​വാ​ർ​ഡ്.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്കൂ​ൾ മാ​നേ​ജ​ർ ​റ​വ. ഡോ. ​ഡൈ​സ​ന് അ​വാ​ർ​ഡ് സ​മ​ർ​പ്പി​ച്ചു. കെ. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ജോ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാം​ദാ​സ്, സി​പി​ഒ ബി​നു ആ​ന്‍റ​ണി, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ മു​രു​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ

തിരുവനന്തപുരം:കൈ​മ​നം സ​ർ​ക്കാ​ർ വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ലെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ജ്യൂ​ക്കേ​ഷ​ൻ സെ​ല്ലി​ൽ ആ​രം​ഭി​ക്കു​ന്ന കോ​ഴ്സു​ക​ളാ​യ ടാ​ലി, ബ്യൂ​ട്ടീ​ഷ്യ​ൻ, ഡി.​സി.​എ, ആ​ട്ടോ​കാ​ഡ്, ഡി.​റ്റി.​പി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0471 2490670.
Loading...
Loading...