കാ​പ് @ കാ​ന്പ​സ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണം നടത്തി
Thursday, December 7, 2017 3:23 PM IST
എ​ട​ത്തൊ​ട്ടി: ദീ​പി​ക, സ​ർ​ഗ​ക്ഷേ​ത്ര, മെ​ഡി​മി​ക്സ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​പ് @കാ​ന്പ​സ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി എ​ട​ത്തൊ​ട്ടി ഡി ​പോ​ൾ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ന്നു. സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ ന​യി​ച്ച ക്ലാ​സി​ൽ കോ​ള​ജി​ലെ നാ​നൂ​റി​ൽ​പ്പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഫാ. ​ജോ​ൺ മം​ഗ​ല​ത്ത് വി​സി പ്ര​സം​ഗി​ച്ചു.

എ​ട​ത്തൊ​ട്ടി: ദീ​പി​ക, സ​ർ​ഗ​ക്ഷേ​ത്ര, മെ​ഡി​മി​ക്സ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​പ് @ കാ​ന്പ​സ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി എ​ട​ത്തൊ​ട്ടി ന​വ​ജ്യോ​തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ന്നു. സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ ന​യി​ച്ച ക്ലാ​സി​ൽ സ്കൂ​ളി​ലെ 250 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ് ടോം ​എ​സ്എ​ച്ച് കു​ട്ടി​ക​ളോ​ട് സം​സാ​രി​ച്ചു.
Loading...