ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ തീ​വ​ച്ചു ന​ശി​പ്പി​ച്ചു
Thursday, December 7, 2017 3:27 PM IST
പേ​രാ​വൂ​ർ: ഡി​വൈ​എ​ഫ്‌​ഐ പേ​രാ​വൂ​ർ മേ​ഖ​ല ട്ര​ഷ​റും പു​തു​ശേ​രി സ്വ​ദേ​ശി പ​ത്താ​യ​പു​ര​യി​ൽ പി.​റ​ഹീ​മി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് തീ​വച്ച് ന​ശി​പ്പി​ച്ച​ത്.​വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം.​വീ​ടി​നു സ​മീ​പ​ത്താ​യി നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യാ​ണ് തീ​വച്ച് ന​ശി​പ്പി​ച്ച​ത്.​ ഓ​ട്ടോ​റി​ക്ഷ യു​ണി​യ​ൻ പേ​രാ​വൂ​ർ സി​ഐ​ടി​യും നേ​താ​വും കൂ​ടി​യാ​ണ് പി.​റ​ഹിം.​കെ.​എ​ൽ 58 വി 3321 ​എ​ന്ന പാ​സ​ഞ്ച​ർ ഓ​ട്ടോ​റി​ക്ഷ​യാ​ണ് തീ​വച്ച് ന​ശി​പ്പി​ച്ച​ത്. .ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ക​ത്തിന​ശി​ച്ചു.​ഓ​ട്ടോ​റി​ക്ഷ​യു​ടെ സ​മീ​പ​ത്താ​യി നി​ർ​ത്തി​യി​ട്ട കാ​റി​നും പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ളി​ലേ​ക്കും വീ​ടി​നും തീ​പ​ട​ർ​ന്ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു പേ​രാ​വൂ​രി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ ഓ​ട്ടോ​റി​ക്ഷ പ​ണി​മു​ട​ക്ക് ന​ട​ത്തി. ഡി​വൈ​ഫ്‌​ഐ,സി​ഐ​ടി​യു ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​വൂ​ർ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഡി​വൈ​എ​ഫ്‌​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​കെ. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം പേ​രാ​വൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ ര​ജീ​ഷ്,കെ.​സം​തീ​ഷ്‌​കു​മാ​ർ, പൂ​ക്കോ​ത്ത് സി​റാ​ജ്,വി​ജ​യ​ൻ,അ​ർ​ഷാ​ദ്,സി​ഐ​ടി​യു നേ​താ​ക്ക​ളാ​യ കെ​സി ഷം​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...