ആ​ധാ​ർ-​മൊ​ബൈ​ൽ ലി​ങ്കിം​ഗ് ക്യാ​ന്പ് നാ​ളെ
Thursday, December 7, 2017 3:28 PM IST
ചെ​ന്പേ​രി: വി​വി​ധ മൊ​ബൈ​ൽ സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ചെ​ന്പേ​രി ജെ​സി​ഐ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ആ​ധാ​ർ-​മൊ​ബൈ​ൽ ഫോ​ൺ ന​ന്പ​ർ ലി​ങ്കിം​ഗ് ക്യാ​ന്പ് നാ​ളെ ചെ​ന്പേ​രി ടൗ​ണി​ൽ ന​ട​ക്കും.
നി​ല​വി​ലു​ള്ള മൊ​ബൈ​ൽ സിം ​ക​ണ​ക്്ഷ​നു​ക​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ഏ​വ​ർ​ക്കും ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡും മൊ​ബൈ​ൽ ഫോ​ണും കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
Loading...