വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, December 7, 2017 3:32 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മ​രു​തൂ​ർ​കു​ള​ങ്ങ​ര തെ​ക്ക് ശോ​ഭ​ന മ​ന്ദി​ര​ത്തി​ൽ മ​ണി​ക്കു​ട്ട​ൻ (48) ആ​ണ് മ​രി​ച്ച​ത്. ചൊ​വാ​ഴ്ച മൂ​വാ​റ്റു​പു​ഴ​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന മ​ണി​ക്കു​ട്ട​ൻ ലോ​റി നി​ർ​ത്തി സ​മീ​പ​ത്തു നി​ൽ​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ടു വ​ന്ന ടോ​റ​സ് ലോ​റി നി​ർ​ത്തി​യി​ട്ട ലോ​റി​യി​ലി​ടി​ച്ച് ര​ണ്ടു ലോ​റി​ക​ളും മ​ണി​ക്കു​ട്ട​ന്‍റെ മേ​ൽ വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​റ്റ് മൂ​ന്നു പേ​ർ​ക്ക് കൂ​ടി ഗു​രു​ത​ര പ​രു​ക്ക് പ​റ്റി​യി​രു​ന്നു. മ​ണി​ക്കു​ട്ട​ന്‍റെ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: അ​ഞ്ജ​ലി, ആ​ദി​ത്യ, അ​മൃ​ത.
Loading...