കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Thursday, December 7, 2017 3:33 PM IST
പോ​ത്ത​ന്‍​കോ​ട് : ന​ന്നാ​ട്ട്കാ​വ് അ​മാ​റു​കു​ഴി വ​ള​വി​ല്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു.​പ​നി​മൂ​ല സ്വ​ദേ​ശി​യാ​യ ശ​ര​ത് ച​ന്ദ്ര​ന്‍ (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.​ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ശ​ര​ത്തി​നെ അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന കാ​ര്‍ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു വീ​ണ ഇ​യാ​ള്‍ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.
Loading...