പൂ​ർ​വ വി​ദ്യാ​ർ​ഥി യോ​ഗം നാ​ളെ
Thursday, December 7, 2017 3:34 PM IST
ചെ​റു​വ​ത്തൂ​ർ: സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കു​ള്ള പ്ര​വൃ​ത്തി​ക​ൾ ഗ​വ. ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​നു​വ​രി 11 മു​ത​ൽ 13 വ​രെ ചെ​റു​വ​ത്തൂ​ർ ഗ​വ. ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ 1200ൽ​പ​രം കൗ​മാ​ര കാ​യി​ക​താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കാ​നെ​ത്തും. പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷം കാ​സ​ർ​ഗോഡി​ന്‍റെ മ​ണ്ണി​ൽ എ​ത്തു​ന്ന കാ​യി​ക​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി ചെ​റു​വ​ത്തൂ​ർ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ നി​ന്നും പ​ഠി​ച്ചിറ​ങ്ങി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ യോ​ഗം നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് സ്കൂ​ളി​ൽ ന​ട​ക്കും. എ​ല്ലാ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ്കൂ​ൾ സൂ​പ്ര​ണ്ടും സം​സ്ഥാ​ന കാ​യി​ക​മേ​ള​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ കെ. ​പ്ര​ദീ​പ് അ​ഭ്യ​ർ​ഥിച്ചു.
Loading...