മ​രി​ച്ച​നി​ല​യി​ൽ
Thursday, December 7, 2017 3:36 PM IST
ക​യ്പ​മം​ഗ​ലം: ശ്രീ​നാ​രാ​യ​ണ​പു​രം പ​ന​ങ്ങാ​ട് ഹൈ​സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റ് ഗോ​വാ​ട്ടി​ൽ ഭാ​നു​ജ​നെ(64) തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 മ​ണി​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: വി​നീ​ത് (ബാ​ക്ക് സ്റ്റേ​ജ് ബ്യൂ​ട്ടി​പാ​ർ​ല​ർ, ഇ​രി​ഞ്ഞാ​ല​ക്കു​ട), അ​ശ്വ​തി. മ​രു​മ​ക്ക​ൾ: രൂ​പ, രാ​ജീ​വ്.