യു​വാ​വ് കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു
Thursday, December 7, 2017 3:36 PM IST
ക​യ്പ​മം​ഗ​ലം: ചൂ​ണ്ട​യി​ട്ട് മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. ക​യ്പ​മം​ഗ​ലം ഗാ​ർ​ഡി​യ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ക​ന​കം വീ​ട്ടി​ൽ ഗോ​പി​യു​ടെ മ​ക​ൻ ഗി​രി​ഷാ(35)​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് വീ​ടി​ന​ടു​ത്തു​ള്ള കു​ള​ത്തി​ൽ ഗി​രീ​ഷ് വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്ന് ഗാ​ർ​ഡി​യ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ്യ​ത​ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.
Loading...