ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, December 7, 2017 3:45 PM IST
മ​ഞ്ചേ​രി: ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഞ്ചേ​രി കി​ഴ​ക്കേ​ത​ല ഹി​ൽ​ടോ​പ്പ് റോ​ഡ് നി​വാ​സി നൊ​ട്ടി​ത്തൊ​ടി ആ​ലി​യു​ടെ മ​ക​ൻ പ​ളു​ങ്ക് അ​ബ്ദു​ൽ റ​ഷീ​ദി(64)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ പ​യ്യ​നാ​ട് മ​ട​യാം​കോ​ട് കി​ളി​മു​ള്ളു​ങ്ങ​ൽ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ർ​ഷ​ക​നാ​യ റ​ഷീ​ദ് വെ​ള്ള​ക്കെ​ട്ടി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​ന് പാ​ല​ക്കു​ളം ജു​മാ​മ​സ്ജി​ദി​ൽ ക​ബ​ർ​സ്ഥാ​നി​ൽ. മാ​താ​വ്: റു​ഖി​യ. ഭാ​ര്യ: കാ​ക്കേ​ങ്ങ​ൽ ഫാ​ത്തി​മ​കു​ട്ടി. മ​ക്ക​ൾ:​ഫ​സീ​ല, മു​ഹ​മ്മ​ദ് മു​സ്ത​ഫ. മ​രു​മ​ക്ക​ൾ: അ​ക്ബ​ർ വ​ണ്ടൂ​ർ, ഫ​ബ്ന പ​ത്തി​രി​യാ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹൈ​ദ​ര​ലി, ഗ​ഫ്ഫാ​ർ, ആ​സി​ഫ്, ആ​ബി​ദ​ലി, ഫാ​ത്തി​മ സു​ഹ്റ, പ​രേ​ത​രാ​യ മു​ഹ​മ്മ​ദ​ലി എ​ന്ന കു​ഞ്ഞ, സ​ക്കീ​ർ.