ട്രാ​ക്ട​ർ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Thursday, December 7, 2017 3:45 PM IST
കൊ​ണ്ടോ​ട്ടി: ട്രാ​ക്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. പു​ളി​ക്ക​ൽ വ​ള്ളി​ക്കാ​ട് തോ​ട്ടു​മു​ക്ക​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​നീ​ർ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ഐ​ക്ക​ര​പ്പ​ടി-​കാ​ക്ക​ഞ്ചേ​രി റോ​ഡി​ൽ പു​ൽ​പ​റ​ന്പി​നു സ​മീ​പം വെ​ണ്ണാ​യൂ​രി​ലാ​യിരുന്നു അ​പ​ക​ടം.

പ​ള്ളി​ക്ക​ൽ ബ​സാ​റി​ൽ നി​ന്നും ഐ​ക്ക​ര​പ്പ​ടി​യി​ലേ​ക്കു പോ​കു​ന്പോ​ൾ റോ​ഡി​ലെ ഇ​റ​ക്ക​ത്തി​ൽ വ​ച്ചു ട്രാ​ക്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. ട്രാ​ക്ട​റി​ന​ടി​യി​ൽ​പ്പെ​ട്ട മു​നീ​റി​നെ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​യ​വ​ർ പു​റ​ത്തെ​ടു​ത്ത​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന വ​ഴി​മ​ധ്യേ മ​രി​ച്ചു. ഭാ​ര്യ: സൈ​ബീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ മു​ബീ​ർ,മു​ബീ​ന,അ​ജ്മ​ൽ. മാ​താ​വ്: അ​സ്മാ​ബി.
Loading...
Loading...