സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​ഭി​​മു​​ഖം
Monday, December 11, 2017 12:13 PM IST
കോ​​ട്ട​​യം: ജി​​ല്ലാ എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ ഭാ​​ഗ​​മാ​​യ എം​​പ്ലോ​​യ​​ബി​​ലി​​റ്റി സെ​​ന്‍റ​​ർ സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​ഭി​​മു​​ഖം ന​​ട​​ത്തും.
എ​​ച്ച്.​​ആ​​ർ എ​​ക്സി​​ക്യൂ​​ട്ടീ​​വ്, ഫ്ര​​ണ്ട് ഓ​​ഫീ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് / റി​​സെ​​പ്ഷ​​നി​​സ്റ്റ്, അ​​ഡ്മി​​ൻ എ​​ക്സി​​ക്യൂ​​ട്ടീ​​വ്, ചാ​​ർ​​ട്ടേ​​ർ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ്, മൈ​​ക്രോ ഫി​​നാ​​ൻ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ്, സി.​​എ ഇ​​ന്‍റ​​ർ, ഏ​​രി​​യ മാ​​നേ​​ജ​​ർ റീ​​ജി​​യ​​ണ​​ൽ ഓ​​ഫീ​​സ്, ബ്രാ​​ഞ്ച് മാ​​നേ​​ജ​​ർ, സീ​​നി​​യ​​ർ പി.​​എ​​ച്ച്.​​പി ഡെ​​വ​​ല​​പ്പ​​ർ, പ്രൊ​​ജ​​ക്റ്റ് മാ​​നേ​​ജ​​ർ, അ​​ക്കൗ​​ണ്ട​​ന്‍റ് എ​​ന്നീ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കാ​​ണ് അ​​ഭി​​മു​​ഖം.
ഇ​​ന്‍റ​​ർ​​വ്യൂ​​ന് പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ ബ​​യോ​​ഡാ​​റ്റ​​യും അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി കോ​​ട്ട​​യം ക​​ള​​ക്ട്രേ​​റ്റി​​ലു​​ള​​ള എം​​പ്ലോ​​യ​​ബി​​ലി​​റ്റി സെ​​ന്‍റ​​റി​​ൽ 14നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം. 0481 2563451, 9961760233, 9745734942