മ​ഴ​വെ​ള്ള​സം​ഭ​ര​ണി​ക്ക് അ​പേ​ക്ഷി​ക്കാം
Monday, December 11, 2017 2:42 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ല​ദൗ​ര്‍​ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​നി​ധി​യു​മാ​യി ചേ​ര്‍​ന്ന് 200 കു​ടും​ബ​ങ്ങ​ള്‍​ക്ക് മ​ഴ​വെ​ള്ള​സം​ഭ​ര​ണി നി​ര്‍​മി​ച്ച് ന​ല്‍​കു​ന്നു. 10000 ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ​സം​ഭ​ര​ണി​ക​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. എ​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ന് ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി 6290 രൂ​പ​യും ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ന് ഗു​ണ​ഭോ​ക്തൃ വി​ഹി​ത​ത​മാ​യി 3145 രൂ​പ​യു​മാ​ണ്. മ​ഴ​വെ​ള്ള​സം​ഭ​ര​ണി ആ​വ​ശ്യ​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 15ന​കം പ​ഞ്ചാ​യ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.

ക​ഞ്ചാ​വ് വി​ൽ​പ്പ​ന; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

മെ​ഡി​ക്ക​ൽ​കോ​ള​ജ്: ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ മെ​ഡി​ക്ക​ൽ​കോ​ള​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ബ​ർ​മ്മാ റോ​ഡി​നു സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ൽ നി​ന്ന് ഒ​രു​കി​ലോ​യോ​ളം ക​ഞ്ചാ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
Loading...